കാസര്‍കോട്: (my.kasargodvartha.com 25.10.2017) സംഘ്പരിവാര്‍ നേതാവ് ധീന്‍ ധയാല്‍ ഉപാധ്യയുടെ ജന്മശദാബ്ദി ആഘോഷം വിദ്യാലയങ്ങളില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഡി.ഡി.ഇയെ ഉപരോധിച്ചു.
എംഎസ്എഫ് പ്രവര്‍ത്തകര്‍ വിവാദ സര്‍ക്കുലര്‍ കത്തിക്കുകയും ചെയ്തു. ഉപരോധത്തിന് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി, ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ, ഖാദര്‍ ആലൂര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗര്‍, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, ഇര്‍ഫാന്‍ കുന്നില്‍, ഇജാസ് ഇബ്രാഹിം, ശഫാന്‍ ബേവിഞ്ച, ആഷിഖ്, സാബിത്ത് പി.സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, MSF, DDE blocked by MSF, Circular burnt