നീര്‍ച്ചാല്‍: (my.kasargodvartha.com 23.10.2017) പൊട്ടിപ്പൊളിഞ്ഞ് ദുരിതം നേരിടുന്ന വിദ്യാനഗര്‍ - മാന്യ - നീര്‍ച്ചാല്‍ - മുണ്ട്യത്തടുക്ക റോഡിന്റെ റീടാറിംഗ് വേഗത്തിലാക്കണമെന്ന് സി പി എം നീര്‍ച്ചാല്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു. ടാറിംഗിനായി ജില്ലാ പഞ്ചായത്ത് കോടികള്‍ നീക്കിവെച്ചെങ്കിലും സാങ്കേതികത്വം പറഞ്ഞ് തള്ളിക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
നീര്‍ച്ചാല്‍ കേന്ദ്രീകരിച്ച് തൊഴില്‍ ശാലയും, സര്‍ക്കാര്‍ യു പി സ്‌കൂളും അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച കന്യപ്പാടിയില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ ആര്‍ ജയാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി എച്ച് ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഇദ്ദീന്‍ കുഞ്ഞ് പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി പി രഘുദേവന്‍ സംഘടന റിപോര്‍ട്ടും ലോക്കല്‍ സെക്രട്ടറി എം മദനന്‍ പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം പുത്തിഗെ, കെ ജഗനാഥ ഷെട്ടി, ശോഭ സംസാരിച്ചു. സി എച്ച് ശങ്കരന്‍ സെക്രട്ടറിയായി ഒമ്പതംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകിട്ട് കന്യപ്പാടി ടൗണില്‍ നിന്ന് ബഹുജന റാലി തുടങ്ങി നീര്‍ച്ചാല്‍ അപ്പര്‍ ബസാറില്‍ പൊതുസമ്മേളനത്തോടെ രണ്ട് ദിവസത്തെ സമ്മേളനം സമാപ്പിക്കും. പൊതുയോഗം ജില്ലാ സെക്രട്ടറി കെ പി ശ തീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സി എച്ച് ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി രഘുദേവന്‍, ജില്ലാ കമ്മിറ്റി അംഗം കെ ആര്‍ ജയാനന്ദന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ശങ്കര റൈ മാസ്റ്റര്‍, സുബ്ബണ്ണ ആള്‍വ, സി എ സുബൈര്‍, ജഗനാഥ ഷെട്ടി, ശോഭ, രാമകൃഷ്ണ റൈ സംസാരിച്ചു. എം മദനന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, CPM, Neerchal, Conference.