കാസര്‍കോട്: (my.kasargodvartha.com 29.10.2017) രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമായുള്ള ഒരു കോടി ഒപ്പ് ശേഖരണം ചെമ്മനാട് മണ്ഡലത്തിലെ ഒമ്പത് നമ്പര്‍ ബൂത്തില്‍ വെച്ച് നടന്നു. കോണ്‍ഗ്രസ് നേതാവും ഡിസിസി നിര്‍വ്വാഹക സമിതി അംഗവുമായ കെ. മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
ഖാലിദ് ചളിയങ്കോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, ടി. കണ്ണന്‍, ഇംഗ്ലീഷ് അഷ്‌റഫ് സംസാരിച്ചു. സി.ബി ഹനീഫ സ്വാഗതവും ഷക്കീബ് മാക്കോട് നന്ദിയും പറഞ്ഞു.
ഖാലിദ് ചളിയങ്കോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, ടി. കണ്ണന്‍, ഇംഗ്ലീഷ് അഷ്‌റഫ് സംസാരിച്ചു. സി.ബി ഹനീഫ സ്വാഗതവും ഷക്കീബ് മാക്കോട് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Congress, Congress Padayorukkam; Signatures collected
Keywords: Kerala, News, Congress, Congress Padayorukkam; Signatures collected