കാസര്‍കോട്: (my.kasargodvartha.com 06.10.2017) പോത്ത് റോഡരികിലെ കുഴിയില്‍ വീണു. ഫയര്‍ഫോഴ്‌സ് രക്ഷകരായി. അടുക്കത്ത്ബയല്‍ ദേശീയപാതക്കരികിലെ കുഴിയിലാണ് പോത്ത് അബദ്ധത്തില്‍ വീണത്. വാര്‍ഡ് കൗണ്‍സിലര്‍ ഹനീഫയും വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോത്തിനെ രക്ഷപ്പെടുത്തി.
അടുക്കത്ത്ബയല്‍ സ്വദേശി അമീനിന്റെ പോത്താണ് കുഴിയില്‍ വീണത്. ദേശീയപാതയ്ക്കരികിലെ ഭീഷണിയുയര്‍ത്തുന്ന കുഴി അടക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അടുക്കത്ത്ബയല്‍ സ്വദേശി അമീനിന്റെ പോത്താണ് കുഴിയില്‍ വീണത്. ദേശീയപാതയ്ക്കരികിലെ ഭീഷണിയുയര്‍ത്തുന്ന കുഴി അടക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Buffalo falling to pit near Highway; fire force rescued
Keywords: Kerala, News, Buffalo falling to pit near Highway; fire force rescued