തൃക്കരിപ്പൂര്‍: (my.kasargodvartha.com 11.10.2017) തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ജനുവരിയില്‍ സംഘടിപ്പിക്കുന്ന അസിയോണയര്‍ 2കെ18 മാനേജ്‌മെന്റ്, ഐ.ടി, സൈക്കോ ഫെസ്റ്റ് കമ്മിറ്റിയും, കോളജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി.
കോളജ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ: പി.വി വിജയന്‍ അധ്യക്ഷത വഹിച്ചു. വര്‍ണ്ണ വത്സലന്‍ സ്വാഗതം പറഞ്ഞു. ഡോ: സംഗീത ക്ലാസ്സെടുത്തു. യൂനിയന്‍ ചെയര്‍മാന്‍ ഷമ്മാസ് സലാം, സമീര്‍ അഹമ്മദ്, തന്‍സീഹ്, ആര്യ ശിവജി, കെ.സുധീഷ് പ്രസംഗിച്ചു.
ക്യാമ്പില്‍ അറുപതോളം വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Blood donation camp, Blood donation camp conducted.