ദുബൈ: (my.kasargodvartha.com 01.10.2017) ബേവിഞ്ച പ്രവാസി ക്രിക്കറ്റ് ലീഗ്- 2017 അജ്മാന്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 19-ന് നടക്കും. ബേവിഞ്ച പ്രവാസി കൂട്ടായ്മയില്‍ നിന്നായി എട്ട് ടീമുകളാണ് പ്രീമിയര്‍ ലീഗ് കളിക്കാനൊരുങ്ങുന്നത്.
ദുബൈയില്‍ നടന്ന ചടങ്ങില്‍ പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ഡി അബ്ദുര്‍ റഹ് മാന്‍ നിര്‍വഹിച്ചു. ഷാഫി കുന്നില്‍ അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ വടക്കേക്കര, ഷെരീഖ് ബി എ, ഇഖ്ബാല്‍ എയര്‍ലൈന്‍സ്, അന്‍സീര്‍ എന്നിവര്‍ സംസാരിച്ചു. സാക്കിര്‍ സ്വാഗതവും, ഇര്‍ഫാന്‍ ടി എം നന്ദിയും പറഞ്ഞു.

Keywords: Gulf, News, Logo-Release, Bevinja, Cricket League, Dubai, Sports.