Join Whatsapp Group. Join now!

വാണിയംപാറ അള്ളംകോട്ടെ എ വി തൊപ്പിയമ്മ നിര്യാതയായി

അള്ളംകോട്ട് പരേതനായ ചാത്തു നമ്പ്യാരുടെ ഭാര്യ എ വി തൊപ്പിയമ്മ (97) നിര്യാതയായി. മക്കള്‍: എ വി ബാലകൃഷ്ണന്‍ (മെമ്പര്‍ സി പി എം വാണിയംപാറ ബ്രാഞ്ച്), ശശിധരന്‍ എ വി Obituary, News, Vaniyampara, AV Thoppiyamma
വാണിയംപാറ: (my.kasargodvartha.com 31.10.2017) അള്ളംകോട്ട് പരേതനായ ചാത്തു നമ്പ്യാരുടെ ഭാര്യ എ വി തൊപ്പിയമ്മ (97) നിര്യാതയായി. മക്കള്‍: എ വി ബാലകൃഷ്ണന്‍ (മെമ്പര്‍ സി പി എം വാണിയംപാറ ബ്രാഞ്ച്), ശശിധരന്‍ എ വി (പ്രവാസി സംഘം ജില്ലാ കമ്മിറ്റി മെമ്പര്‍), തമ്പാന്‍ എ വി, പരേതയായ നാരായണി മടിയന്‍.

മരുമക്കള്‍: ചന്തു കുറുപ്പ് മടിയന്‍, ദാക്ഷായണി, ബാലാമണി, വിലാസിനി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Vaniyampara, AV Thoppiyamma.

Post a Comment