Join Whatsapp Group. Join now!

കാസര്‍കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി

കൈതക്കാട് തര്‍ബിയത്തുല്‍ ഇസ്‌ലാം ജമാഅത്ത് ദുബൈ ശാഖ പ്രസിഡന്റ് എ വി കരീം ഹാജി (65) ദുബൈയില്‍ വെച്ച് നിര്യാതയായി. ഭാര്യ: സുഹറ. Dubai, Gulf, Obituary, News, Kaithakkad, AC Kareem Haji
ദുബൈ: (my.kasargodvartha.com 09.10.2017) കൈതക്കാട് തര്‍ബിയത്തുല്‍ ഇസ്‌ലാം ജമാഅത്ത് ദുബൈ ശാഖ പ്രസിഡന്റ് എ വി കരീം ഹാജി (65) ദുബൈയില്‍ വെച്ച് നിര്യാതയായി. ഭാര്യ: സുഹറ.

മക്കള്‍: ഡോ. ഇസ്മാഈല്‍, ഫാത്വിമ, യഹ് യ, മുഹമ്മദ് ഇസ്ഹാക്ക്, മുനീബ്, നബ്ആന്‍, ഹമ്മാദ്. മരുമക്കള്‍: ഡോ. നൂറുല്‍ അമീന്‍, ശബാന, സൈനബ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Obituary, News, Kaithakkad, AC Kareem Haji.

Post a Comment