എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമിച്ചു. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. പെരിയ ബസ് സ്റ്റോപ്പിനടുത്തുള്ള കനറ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ഞായറാഴ്ച പുലര്‍ച്ചെ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്.
Read More...
Read More...