എരിയാല്‍: (my.kasargodvartha.com 22.10.2017) സബ്ജില്ലാ കായിക മേളയിലെ ഷോട്ട്പുട്ട് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ അന്‍വര്‍ ഹുസൈന് എന്‍ വൈ എല്‍ എരിയാല്‍ ശാഖ ഉപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങില്‍ മമ്മുഞ്ഞി ബള്ളീര്‍ അധ്യക്ഷത വഹിച്ചു.
ഐ എന്‍ എല്‍ പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. നൗഷാദ് ബള്ളീര്‍ സ്വാഗതം പറഞ്ഞു. ഐ എന്‍ എല്‍ പഞ്ചായത്ത് സെക്രട്ടറി ഹൈദര്‍ കുളങ്കര ഉപഹാരം നല്‍കി അനുമോദിച്ചു.
ഹനീഫ് കടപ്പുറം, റസാഖ് എരിയാല്‍, എറമു എരിയാല്‍, ശുക്കൂര്‍ എരിയാല്‍, നാഷാദ് എരിയാല്‍, ഷറഫുദ്ദീന്‍ ചേരങ്കൈ, അഫ്‌സല്‍, ഫായിസ്, സാദത്ത് ബ്‌ളാര്‍കോട് എന്നിവര്‍ സംസാരിച്ചു. ഇന്‍സമാം എരിയാല്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, INL, Felicitation.