Join Whatsapp Group. Join now!

ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി

ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ടൗണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി. വടക്കെ കൊവ്വല്‍ ജുമാ മസ്ജിദിന്റെ സമീപത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടം Kerala, News, Health, Heart Day, Trikaripure
തൃക്കരിപ്പൂര്‍: (my.kasargodvartha.com) ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ടൗണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി. വടക്കെ കൊവ്വല്‍ ജുമാ മസ്ജിദിന്റെ സമീപത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടം തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസിന് സമീപത്ത് സമാപിച്ചു.


കൂട്ടയോട്ടം ക്ലബ്ബ് പ്രസിഡന്റ് കെ പി അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഏ എം ഫസലുറഹ് മാന്‍ മുഖ്യ പ്രഭാഷണം നടത്തി. നബീല്‍, അനസ് അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ പ്രസംഗിച്ചു. വി കെ അബ്ദുല്‍ ഖാദര്‍, ഷഹ്‌സാദ് അഹ് മദ്, ഇജാസ് ഇബ്രാഹിം, നബീല്‍ വി കെ, നബീല്‍ ടി, റഹീസ് ഏ വി, സുഹൈല്‍ ഇസ്മാഈല്‍, മുഹമ്മദ് നൗഫല്‍, സമീല്‍, സുമൈല്‍, ദറുഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Health, Heart Day, Trikaripure.

Post a Comment