Join Whatsapp Group. Join now!

ആസ്‌ക് ആലംപാടി നിവേദനം നല്‍കി

ആലംപാടി ഖിളര്‍ ജുമാ മസ്ജിദിന് സമീപത്തുള്ള തെരുവ് വിളക്ക് നന്നാക്കണമെന്നാവശ്യപ്പെട്ട് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീമിനും വാര്‍ഡ് മെമ്പര്‍ എ മമ്മിഞ്ഞിക്കും Kerala, News, Alampady, Street Light, Club, AASC Alampady
ആലംപാടി: ആലംപാടി ഖിളര്‍ ജുമാ മസ്ജിദിന് സമീപത്തുള്ള തെരുവ് വിളക്ക് നന്നാക്കണമെന്നാവശ്യപ്പെട്ട് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീമിനും വാര്‍ഡ് മെമ്പര്‍ എ മമ്മിഞ്ഞിക്കും ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി) ഭാരവാഹികള്‍ നിവേദനം നല്‍കി.

നേരത്തെ മാറ്റി സ്ഥാപിച്ച തെരുവ് വിളക്കിന് 10 ദിവസം മാത്രമായിരുന്നു ആയുസ്സെന്നും, നിലവിലുള്ള പ്രകാശിക്കാത്ത തെരുവ് വിളക്ക് മാറ്റി പുതിയത് സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.


Keywords: Kerala, News, Alampady, Street Light, Club, AASC Alampady.

Post a Comment