Join Whatsapp Group. Join now!

ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ഏയ്ഞ്ചലിന് ഒന്നാം സ്ഥാനം, ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ ആദിത്യന്‍

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം വിദ്യാര്‍ത്ഥിനി Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം വിദ്യാര്‍ത്ഥിനി ഏയ്ഞ്ചല്‍ കെ ബെന്നി ഒന്നാം സ്ഥാനം നേടി. ബേസി ഇക്പി എഴുതിയ ഹോംവേര്‍ഡ് എന്ന പ്രശസ്തമായ പദ്യം ചൊല്ലിയാണ് ഏയ്ഞ്ചല്‍ ഒന്നാം സ്ഥാനം നേടിയത്.

ജി വി എച്ച് എസ് എസ് മടിക്കൈ സെക്കന്‍ഡ് മേക്കാട്ട് വിദ്യാര്‍ത്ഥി ആദിത്യന്‍ കെ ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടി. എസ് ഹരീഷിന്റെ മീശ എന്ന നോവലാണ് പ്രമേയമാക്കിയത്. രവീന്ദ്രന്‍ എ വി- ശാരിക ദമ്പതികളുടെ മകനാണ് ആദിത്യന്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
  < !- START disable copy paste -->

Post a Comment