Kerala

Gulf

Chalanam

Obituary

Video News

You are here

പൊയക്കര അഷ്‌റഫ് ഹാജി നിര്യാതനായി

കാസര്‍കോട്: (my.kasargodvartha.com 11.06.2019) തളങ്കര തെരുവത്തെ പരേതനായ പൊയക്കര അബ്ദുര്‍ റഹ് മാന്‍ ഹാജി- സല്‍മ ദമ്പതികളുടെ മകന്‍ പൊയക്കര അഷ്‌റഫ് ഹാജി (79) നിര്യാതനായി. ചൊവ്വാഴ്ച്ച ഉച്ചയോടെ മാലിക്ദീനാര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: ഫരീദ. മക്കള്‍: ഉമൈറ, അബ്ദുല്‍ മനാഫ്, റഹ് മത്തുന്നിസ.

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അന്‍വര്‍ മംഗളൂരു, സുബൈദ. സഹോദരങ്ങള്‍: പരേതനായ അബ്ദുര്‍ റഹ് മാന്‍, പരേതനായ ചെറിയോന്‍, മാമു ഹാജി ബംഗളൂരു, അമീര്‍ പൊയക്കര, സൗദാബി കൊച്ചി, ബീവി ബോവിക്കാനം, ഉമ്മു കോഴിക്കോട്, പരേതരായ ആസിയ, റുഖിയ. ഖബറടക്കം ഇഷാ നിസ്‌കാരത്തിന് ശേഷം മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Poyakkara Ashraf passes away
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive