Join Whatsapp Group. Join now!

കളനാട് കോഴിത്തിടിലെ കുഞ്ഞാമിന നിര്യാതയായി

കളനാട്ടെ പരേതനായ കോഴിത്തിടില്‍ ഹസൈനാറിന്റെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ (92) നിര്യാതയായി. മക്കള്‍: കെ എച്ച് അബ്ദുര്‍ റഹ് മാന്‍ (ദുബൈ), അബ്ദുല്‍ ഹക്കീം ഹാജി കോഴിത്തിടില്‍ Kerala, News, Obituary, Kalanad Kozhithidil Kunhamina passes away
കളനാട്: (my.kasargodvartha.com 23.02.2019) കളനാട്ടെ പരേതനായ കോഴിത്തിടില്‍ ഹസൈനാറിന്റെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ (92) നിര്യാതയായി. മക്കള്‍: കെ എച്ച് അബ്ദുര്‍ റഹ് മാന്‍ (ദുബൈ), ഹാജി അബ്ദുല്‍ ഹക്കീം കോഴിത്തിടില്‍ (കേരള മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷറര്‍), ഉമ്മുകുല്‍സു. മരുമക്കള്‍: ഷരീഫ് ഹാജി (കളനാട്), നസീമ (മാങ്ങാട്), ഷരീഫ (അയ്യങ്കോല്‍).

സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല മജിസ്‌ട്രേറ്റ്, കെ എം മുഹമ്മദ് കുഞ്ഞി, ഹലീമ, ഖദീജ, ബീഫാത്വിമ. ഖബറടക്കം രാത്രി എട്ടു മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kalanad Kozhithidil Kunhamina passes away
  < !- START disable copy paste -->

Post a Comment