Join Whatsapp Group. Join now!

മേല്‍പറമ്പ് ചാത്തങ്കൈയിലെ മാണിയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

ചാത്തങ്കൈയിലെ മാണിയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി(96) നിര്യാതനായി. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ: റുഖിയ കുന്നരിയത്ത്. മക്കള്‍: മാKerala, News, Obituary, Kasargod, Chembirikka, Melparamb Chathankai Maniyil Abdul Kader Haji passed away
മേല്‍പ്പറമ്പ്: (my.kasargodvartha.com 30.08.2018) ചാത്തങ്കൈയിലെ മാണിയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി(96) നിര്യാതനായി. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ: റുഖിയ കുന്നരിയത്ത്. മക്കള്‍: മാണി ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍, ബീഫാത്തിമ്മ, ആഇശ, ഖദീജ.

മൃതദേഹം ചെമ്പരിക്ക വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച രാവിലെ 10.45 മണിയോടെ ഖബറടക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Kasargod, Chembirikka, Melparamb Chathankai Maniyil Abdul Kader Haji passed away 

Post a Comment