Kerala

Gulf

Chalanam

Obituary

Video News

തയ്യല്‍ മെഷീനും ധനസഹായ വിതരണവും നടത്തി

ഉദുമ: (my.kasargodvartha.com 19.06.2018) എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീനും പാവപ്പെട്ടവര്‍ക്കുള്ള ധന സഹായ വിതരണവും നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം മണ്ഡലം വൈസ് പ്രസിഡന്റ് മനാസ് പാലിച്ചിയടുക്കത്തിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് കോളിയടുക്കം, എസ്ഡിപിഐ ഉദുമ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷാ ബി.കെ, കുഞ്ഞഹ് മദ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDPI Stitching machine distributed
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive