Join Whatsapp Group. Join now!

ക്യാമ്പസ് ഫ്രണ്ട് ഗേള്‍സ് മീറ്റ് സംഘടിപ്പിച്ചു

ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിലും മതാനുഷ്ടാന കര്‍മ്മങ്ങളിലും തികഞ്ഞ അസഹിഷ്ണുതപരമായ തീരുമാനങ്ങളുമായി മുന്നോട്ട് പോയ മാനേജ്മെന്റിനെതിരെ Kerala, News, Campus Front Girls meet conducted
കാസര്‍കോട്: (my.kasargodvartha.com 12.06.2018) ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിലും മതാനുഷ്ടാന കര്‍മ്മങ്ങളിലും തികഞ്ഞ അസഹിഷ്ണുതപരമായ തീരുമാനങ്ങളുമായി മുന്നോട്ട് പോയ മാനേജ്മെന്റിനെതിരെ രംഗത്തുവന്ന ക്യാമ്പസ് ഫ്രണ്ട് ഗേള്‍സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹസ്‌ന അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഹാദിയ ഉദ്ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളിലായി അഡ്വ. റഫീഖ്, ഹാരിസ് മൗലവി ക്ലാസെടുത്തു. മെഹന്തി ഫെസ്റ്റ്, പോസ്റ്റര്‍ നിര്‍മാണം, പ്രസംഗം തുടങ്ങിയ കലാപരിപാടികള്‍ സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോഡ് ഗേള്‍സ് ഏരിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി മൊയ്തീന്‍ കല്ലങ്കൈ സമ്മാനദാനം നടത്തി. ജില്ലാ കമ്മിറ്റി അംഗം മുന്‍സീറ സ്വാഗതവും നാദിയ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Campus Front Girls meet conducted
  < !- START disable copy paste -->

Post a Comment