Kerala

Gulf

Chalanam

Obituary

Video News

You are here

എരിയാലിലെ ബീഫാത്വിമ നിര്യാതയായി

എരിയാല്‍: (my.kasargodvartha.com 21.01.2018) എരിയാലിലെ പൗര പ്രമുഖന്‍ പരേതനായ ബീരാന്‍ മൊയ്തീന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കള്‍: പരേതനായ കെ ബി മുഹമ്മദ് കുഞ്ഞി (മുന്‍ മെമ്പര്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത്), പരേതനായ കെ ബി അബ്ദുല്ല, കെ ബി കുഞ്ഞാമു ഹാജി (പ്രസിഡണ്ട്, മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി), ഖദീജ.

മരുമക്കള്‍: അബൂബക്കര്‍ ഹാജി, സുഹറ, മിസിരിയ, ഉമ്മാലിമ്മ. മൃതദേഹം എരിയാല്‍ പാലത്തില്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Eriyal Beefathima passes away
< !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive