Cricket Dispute | കുമ്പള കേരളോത്സവം ക്രിക്കറ്റ് വിവാദം: വസ്തുതകൾ നിരത്തി വിശദീകരണവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി പി അബ്ദുൽ ഖാദർ ഹാജി
● നവംബർ ഒന്നിന് ബംബ്രാണ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ താരത്തിന്റെ രേഖ സംബന്ധിച്ച തർക്കത്തെത്തുടർന്നാണ് വിഷയം ഉടലെടുത്തത് ● നിയമോപദേശത്തിന്റെ അടിസ്…