Join Whatsapp Group. Join now!

റിട്ട. കെഎസ്ഇബി ലൈൻമാൻ കെ വി കുഞ്ഞിക്കണ്ണൻ നിര്യാതനായി

ഭാര്യ, മക്കൾ എന്നിവരുണ്ട്. #അനുശോചനം #കെഎസ്ഇബി #കാഞ്ഞങ്ങാട്

● വയസ്സായതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിരുന്നു

● സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വടക്കാങ്കരയിൽ

● ഇളയമകൻ കെ എസ് ആർ ടി സി ജീവനക്കാരനാണ്

കാഞ്ഞങ്ങാട്: (MyKasargodVartha) കെ എസ് ഇ ബി റിട്ട. ലൈൻമാൻ വെള്ളിക്കോത്തെ കെ വി കുഞ്ഞിക്കണ്ണൻ (84) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്. 

Retired KSEB Lineman K. V. Kunjikannan Passes Away in Kanhangad

ഭാര്യ: കെ സതി. മക്കൾ: സുനിൽകുമാർ (ഇൻസ്ട്രക്ടർ, കയ്യൂർ ഐ ടി ഐ, കബഡി പരിശീലകൻ), ബിന്ദു ( എൽ ഐ സി, കാഞ്ഞങ്ങാട്), സുജിത് (കെ എസ് ആർ ടി സി). മരുമക്കൾ: ഇ വി സ്വപ്ന തൃക്കരിപ്പൂർ (അധ്യാപിക), പി രമ്യ അട്ടേങ്ങാനം (ഫാർമസിസ്റ്റ്, നീതി മെഡിക്കൽസ്, മഡിയൻ).

Summary In English: Retired KSEB lineman K. V. Kunjikannan, aged 84, from Vellikkoth, Kanhangad, passed away. His funeral will be held on Thursday evening. He is survived by his wife K. Sathi and three children. One of his sons is an instructor at Kayyur ITI.

Keywords: Kanhangad news, Obituary news, KSEB news, Retired lineman demise, Kerala news, Social news, Death news, K. V. Kunjikannan

Post a Comment