● ഭർത്താവ്: സയ്യിദ് ഹൈദ്രൂസ് കോയ തങ്ങൾ കടലുണ്ടി കൊടക്കാട്ടകത്ത്.
● ഖബറടക്കം ഞായറാഴ്ച രാവിലെ വേങ്ങരയിൽ നടന്നു.
കാസർകോട്: (MyKasargodVartha) ചെർക്കള ഏരിയപ്പാടി കടലുണ്ടി കൊടക്കാട്ടകത്ത് സയ്യിദ് ഹൈദ്രൂസ് കോയ തങ്ങളുടെ ഭാര്യ സയ്യിദത്ത് ആസിയ ബീവി (55) നിര്യാതയായി.
മക്കൾ: സയ്യിദ് ഹുസൈൻ തങ്ങൾ, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, സയ്യിദ് ആഷിഖ് തങ്ങൾ, (പരേതനായ) സയ്യിദ് ഹസ്സൻ, ഫാത്തിമ ഷഹന, ആയിഷത്ത് സാബിറ, ഉമ്മു സൽമ..
മരുമക്കൾ: സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ (മുദരിസ്, പൊന്നാനി വലിയ ജുമുഅ മസ്ജിദ്), സയ്യിദ് അലി ശിഹാബ് തങ്ങൾ പുളിക്കൽ (ഓൺലൈൻ എഡിറ്റർ ഇൻചാർജ്, സിറാജ് ദിനപത്രം), സയ്യിദ് മുനീർ തങ്ങൾ വേങ്ങര (സൗദി അറേബ്യ), റംഷിദ മഹബൂബി പാണായി, ഷമീമ നസ്റിൻ മൂന്നിയൂർ.
മൃതദേഹം ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് വേങ്ങര കച്ചേരിപ്പടിയിലെ കുടുംബ ഖബർസ്ഥാനിൽ ഖബറടക്കി.
Summary In English: Sayyidath Asiya Beevi (55), wife of Sayyid Hydrous Koya Thangal from Cherkkala Eriyapadi, Kadalundi Kodakattakath, passed away. The funeral was held on Sunday morning in Vengara. She is survived by her children and sons-in-law.
Keywords: Cherkkala news, Kasargod news, Obituary Kerala, Sayyidath Asiya Beevi death, Vengara funeral, Muslim community Kerala, Kerala religious news, South India news