● മുഹിയുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡന്റായിരുന്ന പരേതനായ സി. മൊയ്‌ദീൻ കുഞ്ഞിയുടെ ഭാര്യയാണ് ബീഫാത്തിമ
ചെർക്കള: (MyKasargodVartha) മുഹിയുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡന്റായിരുന്ന പരേതനായ സി. മൊയ്‌ദീൻ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ നിര്യാതയായി.
മുഹമ്മദ് കുഞ്ഞി, അഹമ്മദ്, അബ്ദുൽ റഹിമാൻ, ഹസ്സൈനാർ, സഫിയ, ഗഫൂർ, ജലീൽ, സുബൈർ, പരേതയായ നഫീസ അബ്ബാസ് എന്നിവരാണ് മക്കൾ. അബ്ദുല്ല, അബ്ബാസ്, ഖദീജ, ഖൈറുന്നിസ, താഹിറ, റഷീദ, ഫസീല, സമീറ, നിസ എന്നിവർ മരുമക്കളാണ്.
അബ്ദുൽ ഖാദർ, അബുൽ റഹിമാൻ, ഖദീജ, നബീസ, പരേതരായ ദൈനബി, മുഹമ്മദ് കുഞ്ഞി, ആയിഷ എന്നിവരാണ് സഹോദരങ്ങൾ.
ഈ ദുഃഖവാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക. അനുശോചനങ്ങൾ അറിയിക്കുവാനും മറക്കരുത്.
Article Summary In English: Beepathumma, wife of late C. Moyideen Kunhi who was the former president of Cherkala Muhiyudheen Juma Masjid, passed away. She is survived by nine children and several grandchildren and siblings.
Keywords: Kerala news, Kasaragod news, Cherkala news, Obituary news, Muslim community news, Death news, Beepathumma death, C. Moyideen Kunhi wife
#KeralaNews, #Obituary, #Cherkala, #Kasaragod, #Condolences, #Death