● ദീർഘകാലം അസുഖബാധിതയായിരുന്നു.
● പെരഡാല മഖാം ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ബദിയഡുക്ക: (MyKasargodVartha) മൂക്കമ്പാറയിലെ നഫീസ (63) നിര്യാതയായി. ഭര്‍ത്താവ്: ഹംസ. പരേതരായ പൊവ്വല്‍ പികെ അബ്ദുല്ല അല്‍മാസിന്റെയും ഖദീജ ചെര്‍ക്കളത്തിന്റെയും മകളും മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരി പുത്രിയുമാണ്. നീണ്ടകാലം അസുഖബാധിതയയിരുന്നു. തളങ്കര കെ എസ് അബ്ദുല്ല ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
മക്കള്‍: സുഹ്‌റ, മിസിരിയ, സിദ്ദീഖ്, കുബ് റ, ശിഹാബ്, സിനാന്‍, സിയാന. മരുമക്കള്‍: അഫ്‌സല്‍ ബെംഗ്‌ളൂറു, ഹനീഫ പൊവ്വല്‍, ഖൈറുന്നിസ്സ പിലാങ്കട്ട, സുലൈമാന്‍ കുമ്പടാജെ, മുഹമ്മദ് ശയാസ് മേല്‍പറമ്പ.
സഹോദങ്ങള്‍: പി എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് എം എ, അബ്ദുല്‍ റഹിമാന്‍ എം എ, ഗഫൂര്‍ പി കെ, ജാബിര്‍ പി കെ, സുബൈര്‍ പി കെ, സുബൈദ, ഹാജിറ, റഹ് മത്ത്, റശീദ, പരേതയായ സഫിയ.
വ്യാഴാഴ്ച രാവിലെ 9.30 ന് ബദിയടുക്ക ടൗണ്‍ ജുമാ മസ്ജിദില്‍ ജനാസ നിസ്‌കാരത്തിന് ശേഷം പെരഡാല മഖാം ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Nafeesa (63) of Badiyadukka Mookampara passed away. She was the niece of former minister Cherkalam Abdullah. The funeral was held at Badiyadukka Town Juma Masjid.
Keywords: Cherkalam Abdullah, Nafeesa, Badiyadukka, Death, Obituary, Kerala, Death News, Passing Away News, Community News, Local News
#CherkalamAbdullah, #Obituary, #Kerala, #Badiyadukka, #Condolences, #DeathNews