Join Whatsapp Group. Join now!

Obituary | പട്ളയിലെ മുഹമ്മദ് ശാഫി നിര്യാതനായി

Muhammed Shafi, a long-time expatriate from Patla, passed away. The funeral will be held at Patla Juma Masjid Graveyard. പട്ളയിലെ ദീർഘകാല പ്രവാസി.
● ദീർഘകാലം പ്രവാസിയായിരുന്നു.
● ഖബറടക്കം പട്ള ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ

പട്ള: (MyKasargodVartha) ദീർഘകാലം പ്രവാസിയായിരുന്ന പട്ളയിലെ മുഹമ്മദ് ശാഫി (75) നിര്യാതനായി. ഉളിയത്തടുക്ക നാഷനൽ നഗറിൽ ജയ് മാത സ്‌കൂളിന് സമീപമായിരുന്നു താമസം. പട്ലയിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രംഗങ്ങളിൽ സജീവമായിരുന്നു. 

പട്ല ഗവ. ഹയർ സെകൻഡറി സ്കൂളിൽ വൈസ് പ്രസിഡന്റ് അടക്കമുള്ള പദവികളിൽ പിടിഎ നേതൃത്വത്തിലുമുണ്ടായിരുന്നു. അബ്ദുല്ല മുക്രി - ആഇശ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യമാർ: ജമീല, പരേതയായ ബീവി. മക്കൾ: മുജീബ് പട്ള (കാർടൂണിസ്റ്റ്), ശമീമ, സറീന, മുർശിദ. മരുമക്കൾ: ഹമീദ് കാവിൽ (എഴുത്തുകാരൻ), എം എ ജഅഫർ ദേളി, ഫാഇസ.

Patla news, Muhammed Shafi death, Kasargod news, Obituary, Kerala news, Expatriate death, Local news, Funeral news

സഹോദരങ്ങൾ: ഹമീദ് പട്ള, അബ്ദുർ റഹ്‌മാൻ, റശീദ് പട്ള, ബീഫാത്വിമ, റുഖ് യ, പരേതയായ ഖദീജ. 
ഖബറടക്കം പട്ള ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ നടക്കും.

Summary: Muhammed Shafi (75), a long-time expatriate from Patla, passed away. The funeral will be held at Patla Juma Masjid graveyard. 

Keywords: Patla news, Muhammed Shafi death, Kasargod news, Obituary, Kerala news, Expatriate death, Local news, Funeral news. 
#PatlaNews #KasargodNews #Obituary #KeralaNews #MuhammedShafi

Post a Comment