Join Whatsapp Group. Join now!

Book Launch | ഷാഫി തെരുവത്തിൻ്റെ 'മക്ക-മദീന പുണ്യഭൂമിയിലൂടെ' പുസ്‌തകം ദുബൈയിൽ പ്രകാശനം ചെയ്തു

ദുബൈയിൽ ഷാഫി തെരുവത്തിൻ്റെ 'മക്ക-മദീന പുണ്യഭൂമിയിലൂടെ' യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്തു.

● കെ എം സി സി സംസ്ഥാന സെക്രട്ടറി യഹ്‌യ തളങ്കരയാണ് പ്രകാശനം നിർവഹിച്ചത്
● പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു

ദുബൈ: (MyKasargodVartha) മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്ത് എഴുതിയ 'മക്ക - മദീന പുണ്യഭൂമിയിലൂടെ' എന്ന യാത്രാവിവരണ പുസ്തകം ദുബൈയിലെ കെഎംസിസി ഇഫ്താർ വേദിയിൽ പ്രകാശനം ചെയ്തു. നോമ്പുതുറയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രവാസികൾ അടക്കമുള്ളവർ പങ്കെടുത്തു. കെഎംസിസി സംസ്ഥാന സെക്രട്ടറി യഹ്‌യ തളങ്കരയാണ് പുസ്തകം പ്രകാശനം ചെയ്തത്.

Mecca-Madina Travelogue Book Released in Dubai

മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, ഹംസ തൊട്ടി, അസ്‌കർ ചൂരി, യൂസഫ് ഷേണി, തൽഹത്ത് തളങ്കര, ഗഫൂർ ഊദ്, ഷിഫാസ് പട്ടേൽ, തസ്‌ലീം ബെൽക്കാട്, എസി ഇസ്മായിൽ, സാജിദ് സൈലർ, ഹനീഫ് നെല്ലിക്കുന്ന് തുടങ്ങി ദുബൈ കെഎംസിസി ജില്ലാ മണ്ഡലം, മുൻസിപ്പൽ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Mecca-Madina Travelogue Book Released in Dubai

Journalist Shafi Theruvath's travelogue book "Mecca-Madina Punyabhoomiyiloode" was released at the KMCC Iftar venue in Dubai. More than 3,000 expatriates and foreigners attended the event.

Keywords: Dubai news, KMCC, Shafi Theruvath, Mecca Madina, travelogue, book release, iftar, expatriate news

Post a Comment