Join Whatsapp Group. Join now!

Obituary | തളങ്കരയിലെ എസ് എം അബ്ദുൽ ഖാദർ നിര്യാതനായി

Long-time Mumbai businessman S.M. Abdul Khader passed away in Thalankara. വ്യാപാരി എസ്.എം. അബ്ദുൽ ഖാദർ തളങ്കര നിര്യാതനായി

● ദീർഘകാലം മുംബൈയിൽ വ്യാപാരിയായിരുന്നു.

● തളങ്കര തെരുവത്തെ പരേതരായ മുഹമ്മദ് കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

തളങ്കര: (MyKasargodVartha) ദീർഘകാലം മുംബൈയിൽ വ്യാപാരിയായിരുന്ന തളങ്കര ബിലാൽ നഗറിലെ എസ്എം അബ്ദുൽ ഖാദർ (78) നിര്യാതനായി. തളങ്കര തെരുവത്തെ പരേതരായ മുഹമ്മദ് കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. 

SM Abdul Khader of Thalangara passed away

ഭാര്യ: സുഹ്റ ബീവി. മകൾ: ശഹർ ബാനു. മരുമകൻ: പരേതനായ ടി എ അബ്ദുർ റഹ്‌മാൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമു, അബ്ദുർ റഹ്മാൻ, ആഇശ.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുക, നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക.

Article Summary In English: S.M. Abdul Khader (78), a long-time businessman in Mumbai, passed away in Thalankara. He was a beloved figure known for his kind and compassionate nature.

Keywords: Thalankara news, Kerala news, Obituary news, Businessman news, Mumbai news, Muslim community news, Condolence news, Senior citizen news

#Thalankara #Kerala #Obituary #Businessman #Mumbai



Post a Comment