● മക്കളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എപ്പോഴും പിന്തുണ നൽകിയിരുന്ന ബീഫാത്തിമയെ കഴിഞ്ഞ മാതൃദിനത്തിൽ മൊഗ്രാൽ ദേശീയവേദി ആദരിച്ചിരുന്നു.
● ഭർത്താവ്: പരേതനായ ബി എ അബ്ദുൽ ഖാദർ.
● ഖബറടക്കം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മൊഗ്രാൽ: (MyKasargodVartha) ബഡുവൻ ഹാജി കുടുംബാംഗം മൊഗ്രാൽ കടവത്ത് എം ജി ഹൗസിലെ ബീഫാത്തിമ ഹജ്ജുമ്മ (82) നിര്യാതയായി. മക്കളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എപ്പോഴും പിന്തുണ നൽകിയിരുന്ന ബീഫാത്തിമയെ കഴിഞ്ഞ മാതൃദിനത്തിൽ മൊഗ്രാൽ ദേശീയവേദി വീട്ടിലെത്തി ആദരിച്ചിരുന്നു.
ഭർത്താവ്: പരേതനായ ബി എ അബ്ദുൽ ഖാദർ. മക്കൾ:അബ്ദുല്ല, എം.ജി.എ റഹ്മാൻ (വൈസ് പ്രസിഡണ്ട് മൊഗ്രാൽ ദേശീയവേദി), എം.ജി അബ്ദുല്ലത്തീഫ് (ജിദ്ദ), എം.ജി അമീറലി, എം.ജി മുസ്തഫ (ഇരുവരും ദുബൈ), ഉമ്മലിമ, ഖദീജ.
മരുമക്കൾ: മുഹമ്മദ് സി.കെ കണ്ണംവളപ്പ്, സഫിയ, ഫൗസിയ, കുബ്റ, സുമയ്യ, സഫീറ, പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: എ.കെ അബ്ദുൽ റഹ്മാൻ (ഗായകൻ), എ.കെ അലി, എ.കെ ഇബ്രാഹിം കാലുഭായ് (അബുദബി), ആയിഷ, നഫീസ, ആസിയ, പരേതരായ എ.കെ അബ്ദുൽ ഖാദർ (മൊഗ്രാൽ കവി), എ.കെ മുഹമ്മദ്. ഖബറടക്കം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ബീഫാത്തിമ ഹജ്ജുമ്മയുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, സിറ്റിസൺ ക്ലബ് മൊഗ്രാൽ കടവത്ത്, ഗ്രീൻ സ്റ്റാർ മൊഗ്രാൽ അനുശോചനം രേഖപ്പെടുത്തി.
Beefathima Hajjumma from Mogral passed away at the age of 82. She was known for her support of charitable works.
Keywords: Kerala News, Mogral News, Obituary News, Community News, Kerala Deaths, Mogral Obituary, Social Services News, Charitable Works News