Join Whatsapp Group. Join now!

Obituary | കൃഷി വകുപ്പ് മുൻ ഡെപ്യൂടി ഡയറക്ടർ ചെട്ടുംകുഴിയിലെ കെ മുഹമ്മദ് നിര്യാതനായി

ഭാര്യ: മറിയം ഉമ്മ ചെമ്മനാട്. K Muhammed, Agriculture Department, Deputy Director,

● ഭാര്യ: മറിയം ഉമ്മ ചെമ്മനാട്.

● മക്കൾ: ഡോ. ശംസുദ്ദീൻ (സിപിസിആർഐ), എം എസ് ത്വാഹ (ബെംഗ്ളുറു), ജവഹർ, സമാൻ. 

വിദ്യാനഗർ: (MyKasargodVartha) കൃഷി വകുപ്പ് മുൻ ഡെപ്യൂടി ഡയറക്ടർ ചെട്ടുംകുഴിയിലെ കെ മുഹമ്മദ് (91) നിര്യാതനായി. ഭാര്യ: മറിയം ഉമ്മ ചെമ്മനാട്. മക്കൾ: ഡോ. ശംസുദ്ദീൻ (സിപിസിആർഐ), എം എസ് ത്വാഹ (ബെംഗ്ളുറു), ജവഹർ, സമാൻ. 

Former Agriculture Department Deputy Director K Muhammed Passes Away

മരുമക്കൾ: റജുല മൊഗ്രാൽ, ശീബ മുളിയാർ, അനീസ കോട്ടിക്കുളം, സജ്ന കൊളവയൽ. സഹോദരങ്ങൾ: ബശീർ ഹാജി, ശാഫി ഹാജി, കുഞ്ഞിബി ചവർത്തൊടി, സാറ മസ്തികുണ്ട്, പരേതരായ കെ അബ്ദുല്ല ആദൂർ, മാഹിൻ ബാദ്ഷ, സാദികുഞ്ഞി, കമാലുദ്ദീൻ ഹാജി.

Keywords: K Muhammed, Agriculture Department, Deputy Director, Chettumkuzhi, Obituary, Kasargod, Kerala, RIP, Marium Umma, family

Hashtags in English for Social Shares: #KMuhammed #Obituary #Kerala #Agriculture #Condolences #RIP

Post a Comment