● സി ടി അഹ്‌മദ് അലി തദ്ദേശ സ്വയംഭരണ മന്ത്രിയായപ്പോൾ അദ്ദേഹത്തിൻ്റെ കാർ ഡ്രൈവറായി ജോലി ചെയ്തിരുന്നു.
ഉദുമ: (MyKasargodVartha) പാക്യാര മുഹ് യുദ്ദീൻ ജുമാമസ്ജിദിനു സമീപത്തെ ബാവ (68) നിര്യാതനായി. സി ടി അഹ്‌മദ് അലി തദ്ദേശ സ്വയംഭരണ മന്ത്രിയായപ്പോൾ അദ്ദേഹത്തിൻ്റെ കാർ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് ഗൾഫിൽ പോയി തിരിച്ചു വന്ന ശേഷം ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാൻ ഡ്രൈവറായി ജോലി ചെയ്തു.
ഭാര്യ: സൈനബ്. മക്കൾ: ഹാരിസ് (എൻജിനീയർ), സുമയ്യ, ഹബീബ്, സുഹ്റബി, തസ്രിഫ. മരുമക്കൾ: റശീദ് ചെറുവത്തൂർ, നഫീസത് മേൽപറമ്പ്, അബ്ദുർ റഹ്‌മാൻ മുല്ലച്ചേരി, ഹകീം മൗവ്വൽ.
Keywords: Uduma, Bava death, Pakyara, obituary, CT Ahmad Ali, Gulf job, English Medium School, Harris Engineer, family, funeral
#Obituary, #Pakyara, #Uduma, #Bava, #Death, #LocalNews