Join Whatsapp Group. Join now!

Graduation | സഅദിയ്യ ഐടിഐ: 39 വിദ്യാർത്ഥികൾക്ക് ബിരുദം

ദേളി: (MyKasargodVartha) സഅദിയ്യ ഐടിഐയിൽ പഠനം പൂർത്തിയാക്കിയ 39 വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാന സംഗമം നടന്നു.
  
Saadiya ITI, graduation, degree ceremony, Kasargod, AP Abdulla Musliyar, Hamid Mash, Abdul Qadir Madani, student success, education, technical training, Saadiya ITI Graduation Ceremony Awards Degrees to 39 Students.

ചടങ്ങ് സഅദിയ്യ ജനറൽ സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റർ ഹമീദ് മാഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അനുമോദന പ്രഭാഷണം നടത്തി. കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സുലൈമാൻ കരിവെള്ളൂർ, പ്രസാദ് മാസ്റ്റർ, രാജേഷ് എം, ശ്രീ ഹരി, റോസ്നി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
  
Saadiya ITI, graduation, degree ceremony, Kasargod, AP Abdulla Musliyar, Hamid Mash, Abdul Qadir Madani, student success, education, technical training, Saadiya ITI Graduation Ceremony Awards Degrees to 39 Students.

കോളേജ് പ്രിൻസിപ്പൽ ഇഞ്ചിനിയർ അബൂബക്കർ സ്വാഗതവും ഷമീർ നന്ദിയും പറഞ്ഞു.

Saadiya ITI, graduation, degree ceremony, Kasargod, AP Abdulla Musliyar, Hamid Mash, Abdul Qadir Madani, student success, education, technical training, Saadiya ITI Graduation Ceremony Awards Degrees to 39 Students.

Keywords: Saadiya ITI, graduation, degree ceremony, Kasargod, AP Abdulla Musliyar, Hamid Mash, Abdul Qadir Madani, student success, education, technical training, Saadiya ITI Graduation Ceremony Awards Degrees to 39 Students.

#SaadiyaITI #GraduationCeremony #StudentSuccess #KasargodNews #CommunityCelebration #EducationMatters

Post a Comment