ഉദുമ: (MyKasargodVartha) മീത്തൽ മാങ്ങാട്ടെ പരേതരായ ജിന്ന് അബ്ദുൽ ഖാദറിൻ്റെയും ബീഫാത്തിമയുടെയും മകൻ പി കെ മുഹമ്മദ് (63) നിര്യാതനായി.
ഭാര്യ: പരേതയായ സാറാബി.
മക്കൾ: ആബിദ് മാങ്ങാട് (മുസ്ലിം ലീഗ് മാങ്ങാട്-കൂളിക്കുന്ന് ശാഖ ജനറൽ സെക്രട്ടറി, ഉദുമ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ശിഹാബുദ്ദീൻ (ഗൾഫ്), സുഹറാബി, ഷംസീർ, അബ്ദുൽ റഹ് മാൻ.
മരുമക്കൾ: ശബാന ഒളയത്തടുക്ക, അർഫാന ചെർക്കള, മുഹമ്മദ് സഹദ് കീഴൂർ, ഷംസീന മൊഗ്രാൽ.
സഹോദരങ്ങൾ: ടി കെ ഹനീഫ (ഗൾഫ്), മൈമൂന മംഗളൂരു.
Keywords: PK Muhammad, Methal Mangad, obituary, family, Uduma, Kasaragod, condolences, relatives, Muslim_League, passing away, Meethal Mangad's Muhammad Passes Away.
#PKMuhammad #Obituary #Kasaragod #Condolences #Family
Join Whatsapp Group.
Join now!