ഭർത്താവ്: ഹൈകോടതി മുൻ ജഡ്‌ജ് മുഹമ്മദ് ശാഫിയുടെ മകൻ അഡ്വ. ഇംതിയാസ്. മക്കൾ: ശാഫി, ഫാത്വിമ. മറ്റ് സഹോദരങ്ങൾ: കല്ലട്ര ഇബ്രാഹിം, അശ്റഫ്, സലാം, ശരീഫ്, മുനീർ, ആഇശ ജമീല, ആസിയ. മയ്യിത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മേൽപറമ്പ് ജുമുഅ മസ്ജിദിൽ. ഖബറടക്കം 11.15 ന് ദേളി ജാമിഅ സഅദിയ്യ അറബിയ ഖബർസ്ഥാനിൽ.
Keywords: Kasargod, Kerala, Obituary, News, Melparamb, Kallatra, Kallatra Qamarunneesa passed away.