ഉദുമ: (MyKasargodVartha) പടിഞ്ഞാർ ജംഗ്ഷൻ ബദർ മസ്ജിദിനു സമീപത്തെ അബ്ബാസ് സർദാർ (72) നിര്യാതനായി. മുഹമ്മദ് കോട്ടക്കുന്നിൻ്റെയും ബീഫാത്വിമയുടെയും മകനാണ്.
ഭാര്യ: ജമീല.
മക്കൾ: അഷ്റഫ്, ഹാരിസ്, സക്കരിയ്യ, ഇബ്രാഹിം (അധ്യാപകൻ, ജിഎൽപി സ്കൂൾ ചന്ദ്രഗിരി), മിസ്‌രിയ, സുഹ്റ.
മരുമക്കൾ: ഖാദർ, ബഷീർ, നുസൈബ, ജസീല, അസ്‌രിഫ, ശബാന.
സഹോദരങ്ങൾ: ആച്ചിബി, പരേതരായ അബ്ദുല്ല സർദാർ, നബീസ, മറിയുമ്മ, ദൈനബി, അയിശബി.
പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Abbas Sardar death, Uduma obituary, family of Abbas Sardar, Padinhar funeral, Muslim funeral, Chandragiri school teacher, Abbas Sardar family members, funeral ceremony Uduma, obituary Kerala, death Uduma, Abbas Sardar from Uduma Passes Away.
#UdumaNews #Obituary #AbbasSardar #FuneralNotice #KeralaNews #Padinha
Join Whatsapp Group.
Join now!