ചെമനാട്: (MyKasargodVartha) പരവനടുക്കം മാവില റോഡിലെ ടികെ സാറാബി (73) നിര്യാതയായി. പരേതനായ എം എ അബ്ദുർ റഹീമിൻ്റെ ഭാര്യയും പരേതനായ തുരുത്തി അബ്ദുൽ ഖാദർ ഹാജിയുടെ മകളുമായിരുന്നു.
മക്കൾ: ഇംതിയാസ് എം എ (ഫാന്റസിയ ട്രേഡിങ്ങ്, ദുബൈ ), നൗഷാദ് എം എ ( അൽ ഖംസി ട്രേഡിംഗ്, സത് വ, ദുബൈ), ഷാനവാസ് എം എ (ദുബൈ), മനാസ് എം എ (കാപിറ്റൽ ഗോൾഡ് കാസർകോട്) .മരുമക്കൾ: നസീറ ഇംതിയാസ്, ആയിഷ നൗഷാദ്, ഷാഹിദ ഷാനവാസ്, നഫീസത്ത് റിഫ കുന്നിൽ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ് ടികെ തുരുത്തി, സൈനുദ്ദീൻ ടികെ തുരുത്തി, മഹമൂദ് ടികെ (ദുബൈ), ഉസൈൻ ടികെ (അബുദാബി), ആയിഷ എംകെടി തൊട്ടുമ്പത്ത്, പരേതയായ നഫീസ തുരുത്തി.
ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Sara Bee Tike, Chemanad, Obituary, Passing, Family, Kerala
#rip #obituary #chemanad #kerala #condolences