Join Whatsapp Group. Join now!

Obituary | മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ മുഹമ്മദ് പട്ല നിര്യാതനായി

സിപിഎം അനുഭാവിയും സിഐടിയു അംഗവുമായിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മൊഗ്രാൽ പുത്തൂർ: (MyKasargodVartha) കോട്ടക്കുന്നിലെ മുഹമ്മദ് പട്ല (57) നിര്യാതനായി. സിപിഎം അനുഭാവിയും സിഐടിയു അംഗവുമായിരുന്നു. പാറ അബ്ദുർ റഹ്‌മാൻ - സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: അനീസ. മക്കൾ: ഫത്വാഹ്, ഫർഹാൻ (വിദ്യാർഥി ജിഎച്എസ്എസ് മൊഗ്രാൽ പുത്തൂർ), മുഹ്സീന (അധ്യാപിക, കാവുഗോളി എൽ പി സ്കൂൾ), മുർശീദ, മുഫീദ.
  
News, Kasaragod, Kerala, Mohammad Patla of Mogral Puthur Kottakunnu passed away.

മരുമക്കൾ: നൗശാദ് ചെമനാട്, അനസ് വിദ്യനഗർ, ബിലാൽ എരിയാൽ. സഹോദരങ്ങൾ: മജീദ് (ദുബൈ), ലത്വീഫ് (ബെംഗ്ളൂറു), കരീം (ദുബൈ), ജമീല. കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasaragod, Kerala, Mohammad Patla of Mogral Puthur Kottakunnu passed away.

Post a Comment