Join Whatsapp Group. Join now!

Obituary | ചള്ളങ്കയത്തെ സി കെ അബ്ദുൽ ഖാദർ നിര്യാതനായി

ചള്ളങ്കയം ബദ് രിയ്യ ജുമാമസ്ജിദ് പ്രസിഡണ്ടും സെക്രടറിയുമായിരുന്നു Kasaragod, Malayalam News, കാസറഗോഡ് വാർത്തകൾ, Obituary
പുത്തിഗെ: (MyKasargodVartha) കേരള മുസ്‌ലിം ജമാഅത് ചള്ളങ്കയം യൂനിറ്റ് അംഗവും ഏറെക്കാലം ചള്ളങ്കയം ബദ് രിയ്യ ജുമാമസ്ജിദ് പ്രസിഡണ്ടും, സെക്രടറിയുമായിരുന്ന കൊട്ടക്കുന്ന് സി കെ അബ്ദുൽ ഖാദർ നിര്യാതനായി. ഭാര്യ: മറിയം ഉമ്മ. മക്കൾ: മുഹമ്മദ് റഫീഖ് (ദുബൈ), ഖൈറുന്നീസ, റസിയ.
  
CK Abdul Khader of Challangayam passed away

മരുമക്കൾ: അബ്ദുർ റഹ്‌മാൻ കൊക്കച്ചാൽ, ലത്വീഫ് മുഗു, സാജിദ ചേവാർ. സഹോദരങ്ങൾ: പരേതരായ മൂസ അമ്പേരി, അബ്ദുർ റഹ്‌മാൻ, മുഹമ്മദ് കുഞ്ഞി, ആദംകുഞ്ഞി, ഖദീജ, ബീഫാത്വിമ. ചള്ളങ്കയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരപ്പനങ്ങാടി സയ്യിദ് പി മുത്തുക്കോയ തങ്ങൾ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി.

Keywords: Kasaragod, Malayalam News, Juma Masjid, Obituary, Kottakunnu, Parappanangadi, Challangayam, CK Abdul Khader, CK Abdul Khader of Challangayam passed away.

Post a Comment