Join Whatsapp Group. Join now!

Obituary | കാഞ്ഞങ്ങാട് കാരാട്ടുവയലിലെ അഡ്വ. എൻ വിജയകുമാർ നിര്യാതനായി

മുൻ എംഎൽഎ പരേതനായ അഡ്വ. കെ പുരുഷോത്തമൻ സഹോദരനാണ്, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാഞ്ഞങ്ങാട്: (MyKasargodVartha) കാരാട്ടുവയലിലെ അഡ്വ. എൻ വിജയകുമാർ (79) നിര്യാതനായി. ഭാര്യ: വി വി ഇന്ദിര. മക്കൾ: എൻ നിശാന്ത്, പരേതയായ മഞ്ജുഷ. മരുമകൾ: ശാരിക.

 
സഹോദരങ്ങൾ: എൻ ജയപ്രകാശ് (ശാസ്ത്രജ്ഞൻ, അമേരിക), യതീന്ദ്രൻ (മുൻ മാനജർ, കനറാ ബാങ്ക്), അശോക് കുമാർ (ഇൻഡ്യൻ ബാങ്ക്, മുൻ ജീവനക്കാരൻ), രാജേശ്വരി (വിജയ ബാങ്ക് മുൻ ജീവനക്കാരി), ശോഭാ റാണി (മുംബൈ), പരേതരായ അഡ്വ. കെ പുരുഷോത്തമൻ (മുൻ എംഎൽഎ), ഗംഗാധര ദാസ് (മുൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വിദ്യാഭ്യാസ വകുപ്പ്), കാർത്യായനി.

Keywords: News, Kasaragod, Kerala, Adv N Vijayakumar of Kanhangad passed away.

Post a Comment