മൊഗ്രാൽ പുത്തൂർ: (MyKasargodVartha) ചൗക്കി മജലിലെ മയിൽപാറ മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: ആഇശ. മക്കൾ: റിയാസ് ചൗക്കി (കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ. സെക്രടറി), ഇർശാദ് (ഖത്വർ), മർസൂഖ് (ഒമാൻ), റിശാന, ഖദീജത് ശമീമ.
മരുമക്കൾ: ശുകൂർ തെരുവത്ത്, സുഹ്റ, സിതാര. സഹോദരൻ: പരേതനായ ഗഫൂർ. ചൗക്കി കുന്നിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Kasargod, Kasaragod-News, Kerala, Obituary, Muhammad of Chowki Majal passed away.