Join Whatsapp Group. Join now!

C Babu of Bedakam passed away

ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു സഹോദരനാണ് Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ബേഡകം: (MyKasargodVartha) പന്നിയാടിയിലെ സി ബാബു (85) നിര്യാതനായി. ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു സഹോദരനാണ്. ഭാര്യ: കല്യാണി. മക്കള്‍: രഘു കുറ്റിക്കോല്‍, സുമതി ബീംബുങ്കാല്‍, ചന്ദ്രന്‍ പന്നിയാടി.

C Babu of Bedakam passed away

മരുമക്കള്‍: ശ്യാമള, ശ്രീലത ബന്തടുക്ക, പരേതനായ മാധവന്‍ നീര്‍ക്കയ. മറ്റു സഹോദരങ്ങള്‍: ചന്തു അമ്മങ്കോട്, കാരിച്ചി വെള്ളിക്കോത്ത്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

Post a Comment