Join Whatsapp Group. Join now!

Obituary | ബെംഗ്ളൂറിലെ ലക്ഷ്മൺ കെ കുംദാർ നിര്യാതനായി

എൻ ഡി എ കാസർകോട് ലോക്‌സഭ മണ്ഡലം സ്ഥാനാർഥി എംഎൽ അശ്വിനി മകളാണ്, Obituary, Malayalam News, Bangalore
മഞ്ചേശ്വരം: (MyKasargodVartha) ബെംഗ്ളൂറിലെ ലക്ഷ്മൺ കെ കുംദാർ (73) നിര്യാതനായി. അസുഖബാധിതനായി ബെംഗ്ളൂറിലെ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഗാസ്ട്രോ എൻ്ററോളജി സയൻസസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
  
News, Kasargod, Kasaragod-News, National, Laxman K Kumdar of Bangalore passed away.

മഹിളാമോർച്ച ദേശീയ നിർവാഹക സമിതിയംഗവും എൻ ഡി എ കാസർകോട് ലോക്‌സഭ മണ്ഡലം സ്ഥാനാർഥിയുമായ എംഎൽ അശ്വിനി മകളാണ്. ഭാര്യ: രേവതി എൽ കുംദാർ. മറ്റുമക്കൾ: അർച്ചന, അനന്യ. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകീട്ട് ബെംഗ്ളൂറിൽ നടന്നു.

Keywords: News, Kasargod, Kasaragod-News, National, Laxman K Kumdar of Bangalore passed away.

Post a Comment