വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് (MEDiSEP, KASP, ABARK, PM-JAY, ECHS, ESIC, Jyothi Sanjeevini Scheme തുടങ്ങിയവ) അർഹമായ ചികിത്സാനുകൂല്യങ്ങളും അനുവദിക്കും. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ക്യാമ്പ്. ബുക്കിംഗിന് വിളിക്കേണ്ട നമ്പർ +916361 510 227, 0824 2880 880. ക്യാമ്പ് നടക്കുന്ന സ്ഥലം: ബേസ്മെന്റ് ഫ്ലോർ, ഇൻഡ്യാന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, മംഗ്ളുറു.
Medical Camp | മംഗ്ളുറു ഇൻഡ്യാന ആശുപത്രിയിൽ തിമിരശസ്ത്രക്രിയ ക്യാമ്പ് ആരംഭിച്ചു
സർജറിക്ക് നിരക്കിൽ ഇളവ്, Riyaz Moulavi, Crime, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News, VD Satheesan
മംഗ്ളുറു: (MyKasargodVartha) ഇൻഡ്യാന ആശുപത്രിയിൽ തിമിരശസ്ത്രക്രിയ ക്യാമ്പ് ആരംഭിച്ചു. നേത്രരോഗ ചികിത്സാവിഭാഗത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 13 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൺസൽട്ടൻറ് ഒഫ്താൽമോളജിസ്റ്റ് ഡോ. സ്മൃതി (MBBS, MS Ophthal, IOL Fellow Cataract) നേതൃത്വം നൽകുന്ന ക്യാമ്പിൽ ബുക്കിംഗ് നേടുന്നവർക്ക് നേത്രപരിശോധന തികച്ചും സൗജന്യമായിരിക്കും. കൂടാതെ ക്യാമ്പിൽ സർജറി നിർദേശിക്കപ്പെടുന്നവർക്ക് തിമിര ശസ്ത്രക്രിയ 25 ശതമാനം നിരക്ക് ഇളവിലും ലഭിക്കുന്നതാണ്.
വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് (MEDiSEP, KASP, ABARK, PM-JAY, ECHS, ESIC, Jyothi Sanjeevini Scheme തുടങ്ങിയവ) അർഹമായ ചികിത്സാനുകൂല്യങ്ങളും അനുവദിക്കും. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ക്യാമ്പ്. ബുക്കിംഗിന് വിളിക്കേണ്ട നമ്പർ +916361 510 227, 0824 2880 880. ക്യാമ്പ് നടക്കുന്ന സ്ഥലം: ബേസ്മെന്റ് ഫ്ലോർ, ഇൻഡ്യാന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, മംഗ്ളുറു.
Keywords: News, Kasaragod, Kasaragod-News, Kerala, Kerala-News, Cataract surgery camp started at Indiana Hospital.