ഭാര്യമാര്‍: ബീഫാത്വിമ നീലേശ്വരം, താഹിറ അഡൂര്‍. മക്കള്‍: ശിഹാബ് (വ്യാപാരി കുറ്റിക്കോല്‍), നവാസ് (ലൻഡന്‍), റിയാസ് (സുറുമാസ്, നുള്ളിപ്പാടി), ഫൗസിയ ചിത്താരി, ശാഹിന കൊല്ലമ്പാടി. മരുമക്കള്‍: നിസാര്‍ ചിത്താരി, ശഹനാസ് കൊടിയമ്മ, ഫാത്വിമ മംഗ്ളുറു, ശാഹിദ കുറ്റിക്കോല്‍, പരേതനായ അസീസ് കടവത്ത്.
സഹോദരങ്ങള്‍: ടി എ അബ്ദുല്ല, ഉമര്‍, ഹനീഫ്, ഉമ്മു ഹലീമ, നഫീസ നെല്ലിക്കുന്ന്, ആസിയ ഉമ്മ, മറിയം ഉമ്മ, ജമീല, സൈനബ്, മൈമൂന, താഹിറ, പരേതരായ ടി എ മഹ്‍മൂദ്, ബീഫാത്വിമ, കുഞ്ഞാമിന.
Keywords: Anangoor, Obituary, Memory, Death, Sa-adiyya, Kasaragod, Memories of T A Aboobacker Haji Anangoor.