Join Whatsapp Group. Join now!

Obituary | നെല്ലിക്കുന്നിലെ ബെൽക്കാട് ഇബ്രാഹിം നിര്യാതനായി

പഴയകാല പ്രവാസിയാണ് Obituary, Nellikunnu, കാസറഗോഡ് വാർത്തകൾ
നെല്ലിക്കുന്ന്: (MyKasargodVartha) പഴയകാല പ്രവാസി ബങ്കരക്കുന്നിലെ ബെൽക്കാട് ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ നാസർ (കുവൈറ്റ്), താജുദ്ദീൻ (മെഡിലൈൻസ് മെഡികൽ, നെല്ലിക്കുന്ന്), ഖൈറുന്നീസ.
 
Ibrahim of Nellikunnu passed away.

മരുമക്കൾ: ഉമറുൽ ഫാറൂഖ് ആരിക്കാടി, ഉമ്മു തമീം ചൂരി, ഖമറുന്നീസ പള്ളം. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ ബങ്കരക്കുന്ന്, പരേതരായ മുഹമ്മദ് കുഞ്ഞി, മറിയം ഉമ്മ, ഉമ്മു ഹലീമ. നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Malayalam-News, Kasargod, Kasaragod-News, Obituary, Nellikunnu, Passed Away,  Ibrahim, Obituary, Ibrahim of Nellikunnu passed away.
< !- START disable copy paste -->

Post a Comment