Join Whatsapp Group. Join now!

Obituary | മുസ്ലിം ലീഗ് നേതാവ് ചെർക്കളയിലെ സി എച് ബി മുഹമ്മദ്‌ കുഞ്ഞി ബടക്കേക്കര നിര്യാതനായി

മുൻ ശാഖ പ്രസിഡണ്ടാണ്, Obituary, Cherkala, കാസറഗോഡ് വാർത്തകൾ
ചെർക്കള: (MyKasargodVartha) മുസ്‌ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ ചെർക്കളയിലെ സി എച് ബി മുഹമ്മദ്‌ കുഞ്ഞി ബടക്കേക്കര (92) നിര്യാതനായി. ചെർക്കള ശാഖ മുസ്‌ലിം ലീഗ് മുൻ പ്രസിഡണ്ടാണ്. മുൻ മന്ത്രി ചെർക്കളം അബ്ദുല്ല പിതൃ സഹോദരനാണ്. ഭാര്യ: പരേതയായ ബീഫാത്വിമ. മക്കൾ: സി എച് ബി അബ്ദുല്ല കുഞ്ഞി, അഹ്‌മദ്‌ കുഞ്ഞി, ജമീല. മരുമക്കൾ: ഇബ്രാഹിം പരപ്പ, സുമയ്യ ചെർക്കള, നഫീസ കൊല്ലമ്പാടി.
  
News, Malayalam-News, Kasargod, Kasaragod-News, CHB Mohammad Kunhi of Cherkala passed away.

സഹോദരങ്ങൾ: അഹ്‌മദ്‌, ബി യു അബ്ദുല്ല തളങ്കര, ഖദീജ ഹജ്ജുമ്മ, നഫീസ ചെർക്കള, പരേതരായ മൊയ്‌ദീൻ കുഞ്ഞി ഹാജി, അബ്ദുർ റഹ്‌മാൻ ഹാജി, അബൂബകർ ഹാജി, സുലൈമാൻ, ബി യു മഹ്‌മൂദ്‌ തളങ്കര, ബീഫാത്വിമ ഹജ്ജുമ്മ എയർലൈൻസ്, ആഇശ അബ്ബാസ് കല്ലട്ര, ഉമ്മു സൽമ ആലംപാടി, സൈനബ് മാങ്ങാട്. മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ചെർക്കള മുഹ്‌യുദ്ദീൻ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. നിര്യാണത്തിൽ മുസ്‌ലിം ലീഗ് വാർഡ് കമിറ്റി അനുശോചിച്ചു.

Keywords: News, Malayalam-News, Kasargod, Kasaragod-News, CHB Mohammad Kunhi of Cherkala passed away.

Post a Comment