ചെർക്കള: (MyKasargodVartha) ചെങ്കളയിലെ ആസ്യ ഉമ്മ ഹജ്ജുമ്മ അങ്കരങ്കര (70) നിര്യാതയായി. പരേതനായ മൊയ്തീൻ കുഞ്ഞി ഭർത്താവാണ്. മക്കൾ: മഹ്‌മൂദ്, മുഹമ്മദ് കുഞ്ഞി, സൈനബ്, നസീറ, ആഇശ, സുഹ്റ, പരേതനായ അബ്ദുൽ ഖാദർ.
മരുമക്കൾ: അബ്ദുല്ല ഹുസൈൻ കടവത്ത് ദേളി, ആമിന, ആബിദ, ജമീല, പരേതരായ കൊപ്പൽ അബ്ദുല്ല, പി ബി അഹ്‌മദ് ഹാജി നായ്‌മാർമൂല (ചെങ്കള പഞ്ചായത് മുൻ പ്രസിഡന്റ്). ഖബറടക്കം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ചെങ്കള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Obituary, Chengala, Juma Masjid, Naimarmoola, Asya Umma Hajjumma of Chengala passed away.< !- START disable copy paste -->
Obituary | ചെങ്കളയിലെ ആസ്യ ഉമ്മ ഹജ്ജുമ്മ നിര്യാതയായി
ഖബറടക്കം ചെങ്കള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Obituary, Chengala, കാസറഗോഡ് വാർത്തകൾ