ഉളിയത്തടുക്ക: (MyKasargodVartha) ശിരിബാഗിലുവിലെ തായൽ എസ് പി അബ്ദുല്ല (96) നിര്യാതനായി. പരേതരായ പള്ളിക്കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ.
മക്കൾ: അബ്ദുർ റഹ്‌മാൻ കസബ്, ജബ്ബാർ, സഅദ്, ഫൗസിയ, തസ്‌രിയ, സുബൈദ, നസീമ. ശിരിബാഗിൽ തായൽ ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Malayalam-News, Kasargod, Kasaragod-News, Obituary, SP Abdulla, Uliyathaduka, SP Abdulla of Shiribagilu passed away.