Join Whatsapp Group. Join now!

Obituary | കൊഴക്കോട്ടൂരിലെ മങ്ങാട്ടു പറമ്പൻ അബ്ദുൽ ജബ്ബാർ ഹാജി നിര്യാതനായി

മഹല്ല് കമിറ്റി പ്രസിഡണ്ടായിരുന്നു Mangatu Paramban, Obituary, മലപ്പുറം വാർത്തകൾ
അരീക്കോട്: (MyKasargodVartha) കൊഴക്കോട്ടൂർ പൗരപ്രമുഖനും, മഹല്ല് കമിറ്റി പ്രസിഡണ്ടുമായിരുന്ന മങ്ങാട്ടു പറമ്പൻ അബ്ദുൽ ജബ്ബാർ ഹാജി (85) നിര്യാതനായി. ദീർഘകാലം പ്രവാസിയും മങ്ങാട്ടുപറമ്പൻ കുടുംബ സമിതി വൈസ് ചെയർമാനുമായിരുന്നു.

Mangatu Paramban Abdul Jabbar Haji passed away

ഭാര്യ: ഫാത്വിമ ഹജ്ജുമ്മ. മക്കൾ: അബ്ബാസ്, ഉമർ (ഇരുവരും റിയാദ്), സഫിയ, സുബൈദ, ഫൗസിയ, ശറഫുന്നീസ. മരുമക്കൾ: മുഹമ്മദ് കുഞ്ഞു ഇരിവേറ്റി, അബ്ദുൽ ഹമീദ് കാവന്നൂർ, ടി കെ അഹ്‌മദ് (തിരൂർ എംഎൽഎയുടെ പി എ), കബീർ കൊഴക്കൂട്ടൂർ, ഫാത്വിമ, ജസീന.

Keywords: News, Kerala, Kasaragod, Mangatu Paramban, Obituary, Mangatu Paramban Abdul Jabbar Haji passed away.
< !- START disable copy paste -->

Post a Comment