Join Whatsapp Group. Join now!

Obituary | മല്ലം ക്ഷേത്ര മാനജിംഗ് ട്രസ്റ്റി ആനമജൽ വിഷ്ണു ഭട്ട് നിര്യാതനായി

അച്ചുത ഭട്ട് - സുമതി ഭട്ട് ദമ്പതികളുടെ മകനാണ് Obituary, Mallam Temple, കാസറഗോഡ് വാർത്തകൾ
ബോവിക്കാനം: (MyKasargodVartha) മല്ലം ശ്രീദുർഗ പരമേശ്വരി ക്ഷേത്ര മാനജിംഗ് ട്രസ്റ്റി ആനമജൽ വിഷ്ണു ഭട്ട് (66) നിര്യാതനായി. പരേതരായ അച്ചുത ഭട്ട് - സുമതി ഭട്ട് ദമ്പതികളുടെ മകനാണ്. ഭാര്യ: സന്ധ്യ ഭട്ട്. മക്കൾ: ഡോ. ദുർഗ പ്രസാദ്, അഡ്വ. പ്രദീപ്, പ്രതിഭ. മരുമകൾ: ശ്രീലത

Mallam Temple Managing Trustee Anamajal Vishnu Bhat passed away

സഹോദരങ്ങൾ: സത്യ നാരായണ ഭട്ട്, ശ്രീധര ഭട്ട്, രാധാകൃഷ്ണ ഭട്ട്, ശിവരാമ ഭട്ട്, മുരളീധര ഭട്ട്, അഡ്വ. ശശിധര ഭട്ട്, വിദ്യാധര ഭട്ട്, വസുധ ശ്രീരാം, സാവിത്രി, ലക്ഷ്മി ദേവി പരേതയായ സുനന്ദ.

Keywords: News, Kerala, Kasaragod, Obituary, Mallam Temple, Mallam Temple Managing Trustee Anamajal Vishnu Bhat passed away


< !- START disable copy paste -->

Post a Comment