Join Whatsapp Group. Join now!

Obituary | നായന്‍മാര്‍മൂലയിലെ ഖദീജ നിര്യാതയായി

നെല്ലിക്കുന്ന് സ്വദേശിനിയാണ് Vidyanagar, Obituary, Nellikunnu, കാസര്‍കോട് വാര്‍ത്തകള്‍
വിദ്യാനഗര്‍: (MyKasargodVartha) നായന്‍മാര്‍മൂലയിലെ ഖദീജ (66) നിര്യാതയായി. നെല്ലിക്കുന്ന് സ്വദേശിനിയാണ്. അബ്ദുര്‍ റഹ് മാനാണ് ഭര്‍ത്താവ്.

മക്കള്‍: അബ്ദുര്‍ റാശിദ്, ഫൈസല്‍, ഹാശിം, മുജീബ്, മുംതാസ്, റസീന, റംസീന.

മരുമക്കള്‍: ഉസ്മാന്‍, സമീര്‍.

സഹോദരങ്ങള്‍: പരേതനായ എം സി അബ്ദുല്‍ ഖാദര്‍, എം സി ഇബ്രാഹിം, എം സി മൊയ്ദീന്‍, ആഈശ, സെയ്ദ.





Keywords: News, Kasaragod-News, Obituary, Obituary-News, Vidyanagar, Obituary, Nellikunnu, Khadeeja of Naimarmoola passed away.

Post a Comment